വനിതാ ദിനം: ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദേശീയ നേതാക്കളും
: 'വെല്ലുവിളികൾ തിരഞ്ഞെടുക്കൂ' എന്ന സന്ദേശമുയർത്തി ഈ വർഷത്തെ വനിതാ ദിനം ആഘോഷിക്കുമ്പോൾ രാഷ്ട്രപതി രാംനാഥ് കൊവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്ക് പുറമേ നിരവധി ദേശീയ നേതാക്കളും വിവിധ രംഗത്തെ പ്രശസ്തരും ആശംസകളുമായി രംഗത്തെത്തി